Surprise Me!

അഭിനന്ദന്‍ ഇന്ന് ഇന്ത്യയിലേക്ക് | Oneindia Malayalam

2019-03-01 1,275 Dailymotion

IAF Wing Commander Abhinandan Varthaman release LIVE updates<br /> അമൃത്സറിലെ വാഗാ- അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റില്‍ വെച്ചായിരിക്കും അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുക. റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലെത്തിച്ച ശേഷം ജനീവ ഉടമ്പടി പ്രകാരം ആദ്യം അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മറ്റിയ്ക്ക് കൈമാറും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് അട്ടാരി അതിര്‍ത്തിയിലെത്തി അഭിനന്ദനെ സ്വീകരിക്കുക.

Buy Now on CodeCanyon